ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ഥികളെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. പീച്ചി സ്വദേശികളായ ടി പി ബിബീഷ്, കെ ജി ഐസക്ക് എന്നീ ലൈഫ് ഗാര്‍ഡുകളാണ് വിദ്യാര്‍ഥികളെ മരണ മുഖത്തു നിന്നും രക്ഷിച്ചത്. കോയമ്പത്തൂര്‍ സ്വദേശികളായ 11 പേരാണ് ഇന്ന് രാവിലെ ബീച്ചില്‍ എത്തിയത്. പി. എസ് ജി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളാണിവര്‍. ഇവരില്‍ എട്ടു പേര്‍ കടലില്‍ കുളിക്കാനിറങ്ങി. ഉച്ചയ്ക്ക് ഒന്നോടെ ദേവശങ്കര്‍, അക്ഷയ് എന്നിവര്‍ തിരയില്‍പ്പെട്ട് ഒഴുകി ആഴങ്ങളിലേയ്ക്ക് താഴ്ന്നു പോയി.

ഉടനെ ലൈഫ് ഗാര്‍ഡുകളായ ബിബീഷും ഐസക്കും കടലിലേയ്ക്ക് ചാടി മരണമുഖത്തുനിന്നും ഇരുവരേയും രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റി. തുടര്‍ന്ന് സി പി ആര്‍ നല്‍കി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...