ചൂണ്ടയിടുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ടു പേര്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  ചൂണ്ടയിടുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ടു പേര്‍ മുങ്ങിമരിച്ചു. നെടുമുടി പാലത്തിനു സമീപം പമ്പയാറ്റില്‍ ചൂണ്ടയിടാന്‍ പോയവരാണ് മരിച്ചത്. ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് വിമല്‍ ഭവനത്തില്‍ ആന്റണിയുടെ മകന്‍ വിമല്‍ രാജ് (40), വിമല്‍രാജിന്റെ സഹോദരന്റെ മകന്‍ ബെനഡിക്‌ട് (16) എന്നിവരാണു മരിച്ചത്.

നെടുമുടിയിലെ ബന്ധുവീട്ടിലെത്തിയാണ് ചൂണ്ടയിടാന്‍ പോയത്. ചൂണ്ട ഉടക്കിയപ്പോള്‍ ആറ്റിലിറങ്ങിയ ഇവര്‍ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി...

ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി കെ രാജൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി...