വെള്ളക്കെട്ടില്‍ വീണ്​ ‌രണ്ട്​ യുവാക്കള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പെരുമ്പായിക്കാട്ട്‌ രണ്ട്​ യുവാക്കള്‍ വെള്ളക്കെട്ടില്‍ വീണ്​ മരിച്ചു. ആളൂര്‍ വീട്ടില്‍ സുധീഷ്​, ആനിക്കല്‍ കുര്യന്‍ എബ്രഹാം എന്നിവരാണ്​ മരിച്ചത്​. വെള്ളം ഉയര്‍ന്നത്​ വീക്ഷിക്കാനായി പോയ ഇരുവരെയും കാണാതായിരുന്നു. രണ്ടുദിവസമായി തെരച്ചില്‍ നടത്തി വരികയായിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക്​ മാറ്റി.

ഇതോടെ കോട്ടയം ജില്ലയില്‍ മഴക്കെടുതിയില്‍ ജീവന്‍ നഷ്​ടമായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം അങ്കമാലി സ്വദേശിയായി ടാക്​സി ഡ്രൈവര്‍ കാര്‍ ഒഴുക്കില്‍ പെട്ടതിനെത്തുടര്‍ന്ന്​ മരിച്ചിരുന്നു. കോട്ടയത്തെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ്​ ഇതുവരെ താഴ്​ന്നിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവന്നൂർ സഹകരണ തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് ഏറ്റെടുക്കാതെ ഭരണസമിതി

0
കൊച്ചി : കരുവന്നൂർ സഹകരണ തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ 128 കോടി...

സ്വകാര്യ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം ; പ്രിയദര്‍ശിനി സമിതി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ബസുടമകള്‍ സമരത്തിലേക്ക്

0
തിരുവനന്തപുരം: പ്രവര്‍ത്തന ചെലവ് കുറയ്ക്കാനുള്ള നിര്‍ദേശങ്ങളൊന്നും പ്രിയദര്‍ശിനി വിദഗ്ധ സമിതി റിപ്പോര്‍ട്ടിലില്ലെന്ന...

ജനനാവകാശ പൗരത്വം ; യുഎസിൽ ജനിച്ച കുട്ടികൾക്ക് പാസ്‌പോർട്ട് ലഭിക്കാൻ പുതിയ നിബന്ധന

0
വാഷിങ്ടൺ : കുട്ടികൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളോട് സ്വന്തം യുഎസ് പൗരത്വമോ...

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷം ; ഗൾഫ് വിമാന സർവീസ് വീണ്ടും പ്രതിസന്ധിയിൽ

0
ദുബായ് : പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഒട്ടേറെ...