ആ​സാ​മി​ല്‍ മ​ണ്ണി​ടി​ച്ചി​​ല്‍ : 20 പേ​ര്‍ മ​രി​ച്ചു ; നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു

For full experience, Download our mobile application:
Get it on Google Play

ഗോ​ഹ​ട്ടി : ആ​സാ​മി​ല്‍ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 20 പേ​ര്‍ മ​രി​ച്ചു. നിരവധിയാളുകള്‍ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തെ​ക്കേ ആ​സാ​മി​ലെ ബ​രാ​ക് വാലി മേ​ഖ​ല​യി​ലെ മൂ​ന്നു ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​വ​ര്‍. ര​ക്ഷാ​പ്രവര്‍ത്തക​ര്‍ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ചാ​ച്ചാ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നും ഹൈ​ല​ക​ണ്ഡി ജി​ല്ല​യി​ല്‍ നി​ന്നും ഏ​ഴു പേ​ര്‍ വീ​ത​വും കരി​മ​ഞ്ച് ജി​ല്ല​യി​ല്‍ നി​ന്ന് ആ​റു പേരുമാണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു നാളുകളായി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മഴയായിരുന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം സംഭവി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...