സംസ്ഥാനത്ത് ഇന്ന്‍ 20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ; 6 പ്രദേശങ്ങളെ ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് പു​തി​യ 20 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ കൂ​ടി നി​ശ്ച​യി​ച്ചു. ആ​റു പ്ര​ദേ​ശ​ങ്ങ​ളെ ഹോട്ട് സ്പോട്ടില്‍ നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 299 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ – കൊ​ല്ലം ജി​ല്ല​യി​ലെ തൊ​ടി​യൂ​ര്‍ (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍: എ​ല്ലാ വാ​ര്‍​ഡു​ക​ളും), ശൂ​ര​നാ​ട് നോ​ര്‍​ത്ത് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ആ​ല​പ്പാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വി​ള​ക്കു​ടി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), മ​യ്യ​നാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ക​രീ​പ്ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ഉ​മ്മ​ന്നൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചെ​ന്നീ​ര്‍​ക്ക​ര (13), ഏ​നാ​ത്ത് (11, 13, 15), ആ​റ​ന്മു​ള (14), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ഴു​പ്പി​ള്ളി (1), നെ​ടു​മ്പാ​ശേ​രി (15), ചി​റ്റാ​റ്റു​ക​ര (3), ഇ​ടു​ക്കി ജില്ലയിലെ വ​ണ്ണ​പ്പു​റം (1, 17), മൂ​ന്നാ​ര്‍ (19), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ എ​ട​ത്തു​രു​ത്തി (11), ആ​ളൂ​ര്‍ (1), കോ​ട്ട​യം ജി​ല്ല​യി​ലെ ഏറ്റുമാ​നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി (35), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​മ്പല​പ്പു​ഴ നോ​ര്‍​ത്ത് (1, 2, 18), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നെ​ന്മാ​റ (5).

ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍ – തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍: 35, 49, 51), ശ്രീ​നാ​രാ​യ​ണ​പു​രം (11, 12), ന​ട​ത്ത​റ (8), പു​ത്ത​ന്‍​ചി​റ (6, 7), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മ​ര​ട് മുനിസി​പ്പാ​ലി​റ്റി (4), വ​യ​നാ​ട് ജി​ല്ല​യി​ലെ സു​ല്‍​ത്താ​ന്‍ ബ​ത്തോ​രി മു​നി​സി​പ്പാ​ലി​റ്റി (24).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...

ഏഴാം നിലയിൽ നിന്ന് വീണ് മുൻ മന്ത്രി മരിച്ചു ; അപകടം എംഎൽഎമാർ താമസിക്കുന്ന...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി...

വടകര എംഡിഎംഎ കേസ് : ഒരാൾ കൂടി പിടിയിൽ

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി...