ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് ലഭിച്ചത് എട്ട് ലക്ഷം രൂപ : എല്ലാം 2000 രൂപ നോട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ആര്‍ബിഐ 2000 രൂപ കറന്‍സി നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും എട്ട് ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയിലുള്ള മാ ജ്വാല ദേവി ക്ഷേത്രത്തിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയില്‍ നിന്നുമാണ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. നാനൂറ് കറന്‍സി നോട്ടുകള്‍ ഉണ്ടായിരുന്നു.

ക്ഷേത്ര സമുച്ചയത്തിലെ സംഭാവനപ്പെട്ടിയില്‍ വഴിപാടായി നിക്ഷേപിച്ച നിലയിലാണ് 2000 രൂപ നോട്ടുകള്‍ കണ്ടെത്തിയത്. നിരവധി ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്നും പലപ്പോഴും ഇത്തരം വഴിപാടുകള്‍ നടത്താറുണ്ടെന്നും ക്ഷേത്രത്തിലെ ജൂനിയര്‍ എഞ്ചിനീയര്‍ സുരേഷ് കുമാര്‍ പറഞ്ഞു. ക്ഷേത്രത്തിലെ ഭക്തരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സംഭാവനപ്പെട്ടിയിലെ ആകെ തുക ചെലവഴിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...