21-ാം മത് പത്തനംതിട്ട സെൻ്റർ മാർത്തോമ്മാ കൺവൻഷൻ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിത്യത ക്രിസ്തുവിൽ എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷ ക്രിസ്തുവിൻ്റെ ദാനമാണ് എന്നാൽ വിശ്വസിക്കുന്നവർക്ക് അത് സൗജന്യത്തിനപ്പുറമായി ഉത്തരവാദിത്വവും കടമയുമാണെന്ന് പത്തനംതിട്ട സെൻ്റർ മാർത്തോമ്മാ കൺവൻഷൻ്റെ സമാപന ദിനം മുഖ്യ പ്രഭാഷണത്തിൽ റവ.സാം റ്റി. കോശി അച്ചൻ പറഞ്ഞു. റവ.ജോൺ ജോർജ് അധ്യക്ഷത വഹിച്ചു. സെൻ്റർ കൺവൻഷൻ പ്രസിഡൻ്റ് റവ.വി.പി.ജോൺ, സെക്രട്ടറി പി.എം.ജോൺസൻ, ട്രഷറാർ വിൻസൻ തോമസ് ചിറക്കാല, റവ.തോമസ് കെ.ജേക്കബ്, റവ.മാത്യു പി.തോമസ്, റവ.മാത്യു എം.തോമസ്, റവ.ജോൺ സി ഏബ്രഹാം, റവ.രാജു പി. ജോർജ്ജ്, റവ.തോമസ് വർഗ്ഗീസ്, റവ.റ്റി.എം.സഖറിയ, റവ.റ്റി.റ്റി.തോമസ്, റവ.ജോണി ആൻഡ്രൂസ്, വർഗ്ഗീസ് പി.ജോർജ്ജ് ഷാജി ജോൺ, എ.റ്റി.ജോൺ, സനൂപ് ജോർജ്ജ്, രാരി ജോർജ്ജ്, ബെന്നി റ്റി.ജോൺ, ഇ.ഓ. കോശി, ഗീത മാത്യു, ശാമുവേൽ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപെട്ടു

0
തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബിജോയ്...

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...

മുഖ്യമന്ത്രിക്ക് കത്തുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ...