കോ​വി​ഡ് ; ബം​ഗ്ലാ​ദേ​ശി​ല്‍ കു​ടു​ങ്ങി​യ 235 പൗ​രന്മാ​രെ ഇ​ന്ത്യ മ​ട​ക്കിക്കൊ​ണ്ടു​വ​രു​ന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ബം​ഗ്ലാ​ദേ​ശി​ല്‍ കു​ടു​ങ്ങി​യ 235 പൗ​രന്മാ​രെ ഇ​ന്ത്യ മ​ട​ക്കിക്കൊ​ണ്ടു​വ​രു​ന്നു. വ്യാ​ഴാ​ഴ്ച ഇ​വ​ര്‍ റോ​ഡ് മാ​ര്‍​ഗം ഇന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി ബം​ഗ്ലാ​ദേ​ശി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീഷ​ന്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ​നി​ന്നു​ള്ള​വ​രാ​ണ്. ഇ​ന്ത്യ​യി​ലേ​ക്ക് മടങ്ങാന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി ഹൈ​ക്ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. മേ​യ് എ​ട്ടി​ന് ആ​ദ്യ ബാ​ച്ച്‌ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. 168 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ദ്യ സം​ഘ​മാ​ണ് ധാ​ക്ക​യി​ല്‍​നി​ന്നും ശ്രീ​ന​ഗ​റി​ലെ​ത്തി​യ​ത്. ഡ​ല്‍​ഹി, മും​ബൈ, ചെ​ന്നൈ, കോ​ല്‍​ക്ക​ത്ത, ശ്രീ​ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ബം​ഗ്ലാ​ദേ​ശി​ല്‍​നിന്ന് പൗ​രന്മാ​രെ തി​രി​കെ എ​ത്തി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...