താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് നാളെ തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രത്തിലെ 23-ാമത് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം 16 മുതൽ 22 വരെ നടക്കും. പന്തളം കുരമ്പാല ഇടയാണത്ത് ഇല്ലം മനോജ് വി.നമ്പൂതിരിയാണ് യജ്ഞാചാര്യൻ. നാളെ രാവിലെ 5 ന് ഭദ്രദീപ പ്രകാശനം, 6.30 ന് വിഷ്ണു സഹസ്രനാമജപം, 7 ന് ഗ്രന്ഥപൂജ, 7.30 ന് ഭാഗവത പാരായണം, വരാഹാവതാരം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6 ന് ലളിത സഹസ്രനാമജപം 7.15 ന് ആദ്ധ്യാത്മിക പ്രഭാഷണം, 8. 30 ന് കുത്തിയോട്ട ചുവടും പാട്ടും. സപ്താഹ ദിനങ്ങളിൽ രാവിലെ 5.30 ന് ഗണപതിഹോമം, 6.30 ന് വിഷ്ണു സഹസ്രനാമജപം, 7. 30 ന് ഭാഗവത പാരായണം, 11.30 ന് ആചാര്യ പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 2 ന് ഭാഗവത പാരായണം, 6.30 ന് ലളിതാ സഹസ്രനാമജപം, 7.15 ന് ആദ്ധ്യാത്മിക പ്രഭാഷണം, ഭജന. 19 ന് രാവിലെ 8.30 ന് മഹാമൃത്യുഞ്ജയഹോമം. 20 ന് രാവിലെ 10 ന് സ്വയംവര ഘോഷയാത്ര, രുഗ്മിണി സ്വയംവരം, 1ന് സ്വയംവര സദ്യ, വൈകിട്ട് 5 ന് സർവൈശ്വര്യ പൂജ. 21 ന് രാവിലെ 8. 30 ന് നവഗ്രഹ പൂജ, നവധാന്യ പൊങ്കാല, കുചേല സത്ഗതി. സമാപന ദിവസമായ 22 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 11 ന് ശുകപൂജ, വൈകിട്ട് 4.30 ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 7.30 ന് പടയണിയും നടക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
​കോഴഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം ; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര...

0
കൊച്ചി : മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ്...

വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി ; വീഡിയോ കോൺഫറൻസ്...

0
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്നത്...

പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങളും അവകാശങ്ങളും തിരികെ നൽകണം ; ദളിത് ഫ്രണ്ട് (എം)

0
കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും...