മുംബൈയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തങ്ങള്‍ക്ക് എത്തിയ ഡോക്ടര്‍ താമസിച്ചിരുന്ന ഹോട്ടലിനു തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ഡോ​ക്ട​ര്‍​മാ​ര്‍ താ​മ​സി​ച്ചി​രു​ന്ന മും​ബൈ​യി​ലെ ഫോ​ര്‍​ച്യൂ​ണ്‍ ഹോ​ട്ട​ലി​ല്‍ തീ​പി​ടു​ത്തം. മെ​ട്രോ സി​നി​മ​യ്ക്ക് സമീപമുള്ള അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ സ​മ​യം 25 ഡോ​ക്ട​ര്‍​മാ​ര്‍ ഹോട്ടലിലുണ്ടായിരുന്നു. ഇ​വ​രെ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. തീ​പി​ടു​ത്ത​ത്തി​ന്റെ  കാ​ര​ണം വ്യ​ക്ത​മ​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മുംബൈയിലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലു​മാ​ണ് ബ്രി​ഹ​ന്‍ മും​ബൈ മു​ന്‍​സി​പ്പ​ല്‍ കോ​പ്പ​റേ​ഷ​ന്‍ താമസ സൗകര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...