ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഫരീദാബാദ്: ഹരിയാന ഫരീദാബാദ് മെട്രോ ചൗക്കിൽ വാനിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 25 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വച്ച് യുവതിയെ പീഡിപ്പിച്ചത്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം യുവതിയെ പ്രതികൾ രാജ ചൗക്കിന് സമീപം പുലർച്ചെ 3 നും 4 നും ഇടയിൽ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തിൽ സ്ത്രീയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്ത് 21 സ്റ്റിച്ചുകളുണ്ട്. സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്.

മെട്രോ ചൗക്കിൽ നിന്ന് കല്യാൺപുരി ചൗക്കിലേക്ക് എത്താൻ വാഹനമൊന്നും ലഭിക്കാതെ നിൽക്കുകയായിരുന്നു യുവതിയുടെ അടുത്തേക്ക് മാരുതി സുസുക്കി ഈക്കോ വാനിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികളെത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ഗുരുഗ്രാം-ഫരീദാബാദ് റോഡിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...