Monday, February 26, 2024 1:04 am

26 ഓസ്കര്‍ എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയിൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: 26 രാ​ജ്യ​ങ്ങ​ളു​ടെ ഓ​സ്ക​ര്‍ എ​ന്‍ട്രി​ക​ള്‍ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ര്‍ശി​പ്പി​ക്കും. അ​ർ​ജ​ന്റീ​ന, ചി​ലി, മെ​ക്സി​ക്കോ, ജ​പ്പാ​ൻ, മ​ലേ​ഷ്യ, ബെ​ൽ​ജി​യം, പോ​ള​ണ്ട്, തു​ർ​ക്കി, ടു​ണീ​ഷ്യ, യ​മ​ൻ, ഇ​റാ​ഖ്, ജോ​ർ​ദാ​ൻ, ജ​ർ​മ്മ​നി, ഇ​റ്റ​ലി, ബ​ൾ​ഗേ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മി​ക​ച്ച വി​ദേ​ശ​ഭാ​ഷാ ചി​ത്ര​ത്തി​ന് ഓ​സ്കാ​ർ എ​ൻ​ട്രി​ക​ൾ ല​ഭി​ച്ച ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ലെ ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ അ​ഞ്ച് വ​നി​താ സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ടു​ണീ​ഷ്യ​ൻ സം​വി​ധാ​യി​ക കൗ​ത​ർ ബെ​ൻ ഹ​നി​യ (ഫോ​ർ ഡോ​ട്ടേ​ഴ്സ്), സെ​ന​ഗ​ൽ സം​വി​ധാ​യി​ക റ​മാ​റ്റാ ടൗ​ലേ സി (​ബ​നാ​ൽ ആ​ൻ​ഡ് ആ​ഡാ​മ), മെ​ക്സി​ക്ക​ൻ സം​വി​ധാ​യി​ക ലി​ല അ​വ്ലെ​സ് (ടോ​ട്ടം), മ​ലേ​ഷ്യ​ൻ സം​വി​ധാ​യി​ക അ​മാ​ൻ​ഡ നെ​ൽ യു (​ടൈ​ഗ​ർ സ്‌​ട്രൈ​പ്‌​സ്), ലി​ത്വാ​നി​യ​ൻ സം​വി​ധാ​യി​ക മ​രി​യ ക​വ്ത​രാ​ത്സെ (സ്ലോ) ​എ​ന്നീ വ​നി​ത​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമ്പാനൂരിൽ വൻ കഞ്ചാവ് വേട്ട ; നാലംഗ സംഘം പിടിയിൽ

0
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ തിരക്കിലാണ് തലസ്ഥാന നഗരം. ഭക്ത ലക്ഷങ്ങൾക്ക് സൗകര്യമൊരുക്കാനുള്ള...

നവകേരള സദസിന്‍റെ നടത്തിപ്പിനായുള്ള സ്പോൺസർഷിപ്പ് തുകയിൽ നിന്ന് മിച്ചം വന്ന 2,30,000 രൂപ ജീവകാരുണ്യ...

0
കൊല്ലം: നവകേരള സദസിന്‍റെ നടത്തിപ്പിനായുള്ള സ്പോൺസർഷിപ്പ് തുകയിൽ നിന്ന് മിച്ചം വന്ന...

പൊതുവഴിയുടെ നടുവിൽ സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരെ എംവിഡി മുന്നറിയിപ്പ്

0
തിരുവനന്തപുരം: പൊതുവഴിയുടെ നടുവിൽ സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനെതിരെ എംവിഡി മുന്നറിയിപ്പ്. മൂന്ന്...

കൊല്ലത്ത് ഗുണ്ടകളും പോലീസും തമ്മിൽ ഏറ്റുമുട്ടി

0
കൊല്ലം: കൊല്ലം ജില്ലയിലെ കേരളാപുരത്തിനടുത്ത് ഗുണ്ടകളും പോലീസും തമ്മിൽ ഏറ്റുമുട്ടി. കേരളപുരത്തിനടുത്ത്...