സിനിമയില്‍ അവസര വാഗ്​ദാനം – ചതിച്ച്‌​​ പെണ്‍വാണിഭ സംഘത്തിന്‍റെ ​കെണിയില്‍പ്പെടുത്തി ; 28കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : യുവതികളെ സിനിമയില്‍ അവസരം വാഗ്​ദാനം ചെയ്​ത് ചതിച്ച്‌​​ പെണ്‍വാണിഭ സംഘത്തിന്‍റെ ​കെണിയില്‍പ്പെടുത്തി. സംഭവത്തില്‍ 28കാരനായ നിതിന്‍ നവീന്‍ സിങ് അറസ്റ്റിലായി. മുംബൈ ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ്​ ചെയ്​തത്​.

ചതിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട്​ പെണ്‍കുട്ടികളെ പോലീസ്​ രക്ഷപെടുത്തി. ഡമ്മി കസ്റ്റമറെ ഉപയോഗിച്ചാണ്​ ​ക്രൈംബ്രാഞ്ച്​ ഇന്‍സ്​പെക്​ടര്‍ മഹേഷ്​ താവ്​ഡെയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...