പത്തനംതിട്ടയില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – സെപ്തംബര്‍ 15

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 820 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്.

1. അടൂര്‍ 16
2. പന്തളം 72
3. പത്തനംതിട്ട 22
4. തിരുവല്ല 20
5. ആനിക്കാട് 21
6. ആറന്മുള 20
7. അരുവാപുലം 15
8. അയിരൂര്‍ 5
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 11
11. ചിറ്റാര്‍ 50
12. ഏറത്ത് 9
13. ഇലന്തൂര്‍ 46
14. ഏനാദിമംഗലം 6
15. ഇരവിപേരൂര്‍ 9
16. ഏഴംകുളം 20
17. എഴുമറ്റൂര്‍ 14
18. കടമ്പനാട് 11
19. കടപ്ര 9
20. കലഞ്ഞൂര്‍ 15
21. കല്ലൂപ്പാറ 11
22. കവിയൂര്‍ 6
23. കൊടുമണ്‍ 17
24. കോയിപ്രം 9
25. കോന്നി 31
26. കൊറ്റനാട് 3
27. കോട്ടാങ്ങല്‍ 10
28. കോഴഞ്ചേരി 10
29. കുളനട 34
30. കുന്നന്താനം 14
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 4
33. മല്ലപ്പളളി 9
34. മല്ലപ്പുഴശ്ശേരി 2
35. മെഴുവേലി 8
36. മൈലപ്ര 2
37. നാറാണംമൂഴി 10
38. നാരങ്ങാനം 10
39. നെടുമ്പ്രം 12
40. നിരണം 15
41. ഓമല്ലൂര്‍ 9
42. പള്ളിക്കല്‍ 26
43. പന്തളം-തെക്കേക്കര 16
44. പെരിങ്ങര 21
45. പ്രമാടം 31
46. പുറമറ്റം 4
47. റാന്നി 7
48. റാന്നി-പഴവങ്ങാടി 7
49. റാന്നി-അങ്ങാടി 6
50. റാന്നി-പെരുനാട് 7
51. സീതത്തോട് 8
52. തണ്ണിത്തോട് 6
53. തോട്ടപ്പുഴശ്ശേരി 6
54. തുമ്പമണ്‍ 15
55. വടശ്ശേരിക്കര 7
56. വളളിക്കോട് 22
57. വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ ആകെ 167136 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 159552 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ആറന്മുള സ്വദേശി (65) 14.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
2) പ്രമാടം സ്വദേശി (74) 14.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
3) കോട്ടാങ്ങല്‍ സ്വദേശി (74) 13.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
4) കുറ്റൂര്‍ സ്വദേശി (62) 13.09.2021ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
5) കൊടുമണ്‍ സ്വദേശി (73) 10.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
6) പന്തളം-തെക്കേക്കര സ്വദേശി (77) 10.09.2021ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 999 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 157332 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8776 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8505 പേര്‍ ജില്ലയിലും 271 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 13689 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6101 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 5798 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.8 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...