ട്രെയിനില്‍ കയറുന്നതിനിടെ കാൽതെന്നി ട്രെയിനിനടിയിൽപ്പെട്ട് 28 കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് ദാരുണാന്ത്യം. ട്രെയിനിൽ കയറുന്നതിനിടെ കാൽ തെന്നി ട്രെയിനിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. കൂർക്കഞ്ചേരി സ്വദേശി സനു ടി ഷാജു (28) ആണ് മരിച്ചത്. രാവിലെ ആറോടെയാണ് സംഭവം. പ്ലാറ്റ് ഫോമിൽ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി ട്രെയിനിന്‍റെ അടിയിലേയ്ക്ക് വീഴുകയായിരുന്നു. ഗുരുവായൂര്‍ – പുനലൂര്‍ ട്രയിനിന് അടിയിലേയ്ക്കാണ് യുവാവ് വീണത്. തൃശൂർ റയിൽവേ പോലീസും ആകട്സ് ആംബുലന്‍സ് പ്രവർത്തകരും ചേര്‍ന്ന് മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസ് ; തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി

0
ന്യൂഡൽഹി : സഹപ്രവർത്തകയെ ബലാത്സംഗ ചെയ്‌തെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ...

കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം ; നടപടിയെടുക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല...

0
തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം. ലൈസൻസില്ലാതെ...

ഓഗസ്റ്റ് 12-ന് സമ്പൂർണ സൂര്യഗ്രഹണം

0
ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ആകാശ പ്രതിഭാസങ്ങളിലൊന്നായ സമ്പൂർണ...

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...