തോരാത്ത മഴ ; ഹിമാചലില്‍ മരണം 29 ആയി; നിരവധി പേര്‍ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

സിംല: ഹിമാചല്‍ പ്രദേശിലെ മഴക്കെടുതിയില്‍ മരണം 29 ആയി. സിംല നഗരത്തില്‍ കനത്തെ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് വീണ് 9 പേരും സോളനിലുണ്ടായ മേഘ വിസ്ഫോടനത്തില്‍ 7 പേരും മരിച്ചു. തകര്‍ത്തുപെയ്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായി. റോഡ് ഗതാഗതം പൂര്‍ണമായി സ്തംഭിച്ച നിലയിലാണ്.

സമ്മര്‍ഹില്ലിലെ ശിവക്ഷേത്രത്തിനകത്ത് 15 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സാവന്‍ കാലമായതിനാല്‍ ക്ഷേത്രത്തില്‍ ധാരാളം ഭക്തരെത്തിയിരുന്നു. മരിച്ചവരില്‍ ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. സോളന്‍ ജില്ലയിലെ മേഘവിസ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ആറ് പേരെ രക്ഷപ്പെടുത്തി. രണ്ടുവീടുകളും ഗോശാലകളും ഒലിച്ചുപോയി. ഏഴ് പേരുടെ മരണത്തില്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു അനുശോചനം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...