പാര്‍ക്ക്​ ചെയ്​തിരുന്ന ട്രക്കിലേക്ക്​ ആംബുലന്‍സ്​ ഇടിച്ചു കയറി​ രണ്ട്​ പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്​പൂര്‍ : പാര്‍ക്ക്​ ചെയ്​തിരുന്ന ട്രക്കിലേക്ക്​ ആംബുലന്‍സ്​ ഇടിച്ചു കയറി​ രണ്ട്​ പേര്‍ മരിച്ചു. ഒരാള്‍ക്ക്​ പരിക്കേറ്റു. രാജസ്​ഥാനിലെ നഗൗര്‍ ജില്ലയിലാണ്​ സംഭവം. ടങ്ക്​ല ടോള്‍ പ്ലാസക്ക്​ സമീപമാണ്​ അപകടം ഉണ്ടായതെന്ന്​ പോലീസ്​ പറഞ്ഞു. ബല്‍വന്ദും (32) ഗുര്‍മീത്​ സിങ്ങുമാണ്​ (35) മരിച്ചത്​. പരിക്കേറ്റയാളെ ജോധ്​പൂരില്‍ ചികിത്സക്കായി കൊണ്ടുപോയി​. പഞ്ചാബിലെ ഗാന്ധിനഗറില്‍ ജോലി ചെയ്​തിരുന്ന തൊഴിലാളിയുടെ മൃതദേഹം ഗുജറാത്തില്‍ എത്തിച്ച്‌​ മടങ്ങുകയായിരുന്നു ആംബുലന്‍സ്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...