വീട് നിർമാണത്തിനിടെ സൺ ഷെയ്ഡ് തലയിൽ വീണ് രണ്ടുപേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അങ്കമാലി: കറുകുറ്റിയിൽ വീട് നിർമാണത്തിനിടെ സൺ ഷെയ്ഡ് തലയിൽ വീണ് രണ്ടുപേർ മരിച്ചു. രാവിലെ 8:45ന് സൺ ഷെയ്ഡ് മൂന്ന് ജോലിക്കാരുടെ ദേഹത്തേക്ക് വീണാണ് അപകടം. മൂന്നുപേരെയും കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ബംഗാളുകാരൻ അലി ഹസൻ വഴിമധ്യേ മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന അങ്കമാലി മുരിങ്ങൂർ സ്വദേശി ജോണി അന്തോണി ആശുപത്രിയിൽവെച്ച് മരണമടഞ്ഞു. പരുക്കേറ്റ ബംഗാളുകാരൻ കല്ലു നിരീക്ഷണത്തിലാണ്. ടെസ്റ്റ്‌ റിസൾട്ടുകൾ കിട്ടിയതിനു ശേഷമേ കൂടുതൽ പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....