വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പത്തനംതിട്ട ഡി.വൈ.എസ്.പി കെ.സജീവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട  ഡി.വൈ.എസ്.പി  കെ.സജീവിന്റെ  പ്രവർത്തനങ്ങൾ ഏവര്‍ക്കും മാതൃകയാവുകയാണ്. ഓൺലൈൻ പഠനം സ്വപ്നമായി അവശേഷിച്ച നിർദ്ധനരായ മുപ്പത് കുട്ടികൾക്കാണ് അദ്ദേഹം ടെലിവിഷൻ സെറ്റുകള്‍ നല്‍കിയത്. പോലീസ് സേനയിലെ ചിലരുടെയെങ്കിലും നടപടികള്‍ സേനക്ക് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കാറുണ്ട്. എന്നാല്‍ കെ.സജീവിനെപ്പോലെയുള്ള ചിലരുടെ പ്രവര്‍ത്തനങ്ങളാണ് പോലീസ് സേനക്ക് ജനകീയ മുഖം തിരികെ നല്‍കുന്നത്. കാക്കിക്കുള്ളിലും നന്മയും കരുണയും ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തരം നടപടികള്‍.

സബ് ഇൻസ്പെക്ടർമാരായ സദാശിവൻ കെ ജി, ഹരീന്ദ്രൻ നായർ, ഷാജഹാൻ കെ, സന്തോഷ് കുമാർ, സിപിഒ സതീഷ് കുമാർ, പൊതു പ്രവര്‍ത്തകനായ നഹാസ് പത്തനംതിട്ട എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...