കർഷകനായ പി.പി. മത്തായിയുടെ ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യണം ; മൈലപ്രാ കൃഷിഭവന് മുന്നിൽ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : കർഷകനായ പി.പി. മത്തായിയുടെ ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി. സി ജനറൽ സെക്രട്ടറി അഡ്വ.സുനിൽ എസ്. ലാൽ ആവശ്യപ്പെട്ടു . ഡി.സി.സിയുടെ ആഹ്വാനമനുസരിച്ച് ചിങ്ങം ഒന്നിന് മൈലപ്രാ കൃഷിഭവന് മുന്നിൽ നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്  അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ. ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.കെ. ഗോപി , ഡി.സി.സി ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ , ബ്ലോക്ക് ഭാരവാഹികളായ ബേബി മൈലപ്രാ , വിൽസൺ തുണ്ടിയത്ത് , ബിജു ശമുവേൽ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഏൽസി ഈശോ , ശോശാമ്മ ജോൺസൺ , പ്രേമാ സൂരാജ് , മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. മാത്യൂ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...

ബിജെപിയെ തകർക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല : മമത ബാനർജി

0
കൊൽക്കത്ത: രാഷ്ട്രീയ വിരമിക്കലിന് താൻ തയ്യാറല്ലെന്നും ബിജെപിയെ പൂർണ്ണമായി തകർക്കുന്നതുവരെ പോരാട്ടം...