വേമ്പനാട് കായലിൽ കണ്ടെത്തിയ അജ്ഞാതമൃതദേഹം റാന്നി സ്വദേശിനിയുടേത്

For full experience, Download our mobile application:
Get it on Google Play

റാന്നി: വേമ്പനാട് കായലിൽ ഷൺമുഖം ജെട്ടിക്ക് സമീപം കണ്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. റാന്നി പഴവങ്ങാടി ഐത്തല വട്ടക്കാട്ട് വടക്കേതിൽ വീട്ടിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ തങ്കമ്മ(77) ആയിരുന്നു മരിച്ചത്. വീടിന് സമീപത്തെ പമ്പാനദി കടവിൽ വെച്ച് ആറാം തീയതി ഒഴുക്കിൽപ്പെട്ടതാകാമെന്ന് മകൻ സ്‌ന്തോഷ് പറഞ്ഞു. അഞ്ചാംനാൾ പതിനൊന്നാം തിയതിയാണ് വേമ്പനാട് കായലിൽ തങ്കമ്മയുടെ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടത്.

അമ്മയെ കാണാനില്ലെന്ന് കാണിച്ച് മക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരം മണ്ണഞ്ചേരി പോലീസ് മറ്റ് സ്‌റ്റേഷനുകളിലും അറിയിച്ചിരുന്നു. ഇങ്ങനെയാണ് മക്കൾ എത്തി ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന തങ്കമ്മയെ തിരിച്ചറിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...