രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം ദിന ട്രയൽ റൺ ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള രണ്ടാം ദിന ട്രയൽ റൺ ഇന്ന് രാവിലെ 7 മണിക്ക് ആരംഭിക്കും. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ചയാകും ഓദ്യോഗികമായി ആദ്യ സർവീസ് നടത്തുക. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച മറ്റു ട്രെയിനുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച മുതൽ യാത്രക്കാർക്ക് വേണ്ടിയുള്ള സർവീസുകൾ ആരംഭിക്കും. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരം എന്ന റൂട്ടിലാണ് സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലും വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി രാത്രി 11:55ന് കാസർഗോഡ് എത്തുന്ന രീതിയിലുമായിരിക്കും സർവീസ്.

തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള രണ്ടാം ദിന ട്രയൽ റൺ ഇന്ന് രാവിലെ 7 മണിക്ക് ആരംഭിക്കും. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ചയാകും ഓദ്യോഗികമായി ആദ്യ സർവീസ് നടത്തുക.ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച മറ്റു ട്രെയിനുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച മുതൽ യാത്രക്കാർക്ക് വേണ്ടിയുള്ള സർവീസുകൾ ആരംഭിക്കും. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരം എന്ന റൂട്ടിലാണ് സർവീസ്.രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലും വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി രാത്രി 11:55ന് കാസർഗോഡ് എത്തുന്ന രീതിയിലുമായിരിക്കും സർവീസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...