സം​സ്ഥാ​ന​ത്ത് കോവിഡ് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് കോവിഡ് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കും. ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി പ​ട്ടി​ക ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ഇതു സംബന്ധിച്ച്‌ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം നല്‍കി. വാ​ക്‌​സി​നെ​ടു​ക്കു​ന്ന​തി​നാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ക്യാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ഓ​രോ ആ​ശാ വ​ര്‍​ക്ക​റും അ​വ​രു​ടെ പ്ര​ദേ​ശ​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ത്ത​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ണം.

ഇ​വ​ര്‍​ക്കാ​യി വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പുക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധ​മാ​യും വാ​ക്‌​സി​ന്‍ ന​ല്‍​ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രു ആ​ശാ വ​ര്‍​ക്ക​ര്‍ മാ​ത്ര​മു​ള്ള വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​ത്യേ​ക ചു​മ​ത​ല​ക്കാ​രെ നി​യോ​ഗി​ക്ക​ണം. എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധ​മാ​യും ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...