പമ്പാ ഡാം ഇന്ന് തുറക്കും : സമീപ പ്രദേശത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ മ​ഴ​യേ​ത്തു​ട​ര്‍​ന്ന് പമ്പാ ഡാ​മി​ലേ​യ്ക്ക് ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക്. ഇ​വി​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തിനെ തു​ട​ര്‍​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 983.05 മീ​റ്റ​ര്‍ ആ​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച 207 മി​ല്ലി മീ​റ്റ​ര്‍ മ​ഴ കി​ട്ടു​ക​യും അ​തി​ലൂ​ടെ 12.36 എം​സി​എം ജ​ലം ഒ​ഴു​കി​യെ​ത്തു​ക​യും ചെ​യ്തു.

കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പനു​സ​രി​ച്ച്‌ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യ നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​കാ​ന്‍ ഇ​ട​യു​ണ്ട്. ജ​ല​നി​ര​പ്പ് 984.5 മീ​റ്റ​റാ​കു​മ്പോള്‍ റെ​ഡ് അലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്കും.

ഇ​തി​നു ശേ​ഷം 985 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ എ​ത്തു​മ്പോ​ഴാ​ണ് ഡാം ​തു​റ​ക്കു​ക. പമ്പാ ന​ദീ തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...