മൂന്നര വയസായ കുഞ്ഞിനെ പീഡിപ്പിച്ച അന്തര്‍ സംസ്​ഥാന തൊഴിലാളി അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസായ കുഞ്ഞിനെ പീഡിപ്പിച്ച അന്തര്‍ സംസ്​ഥാന തൊഴിലാളി അറസ്​റ്റില്‍. മാനന്തവാടി സര്‍ക്കസ്​ കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ്​ ഷാഹ്​ ബാംഗീ കുശ്​മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ്​ പിടിയിലായത്​.

മാനന്തവാടി പോലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​ സംഭവം. ഈ മാസം പകുതി മുതല്‍ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ്​ പരാതി. പ്രതിക്കെതിരെ പോക്​സോ നിയമ​പ്രകാരവും ബലാത്സംഗത്തിനുമാണ് ഇയാള്‍ക്കെതിരെ​ കേസ്​ ​രജിസ്​റ്റര്‍ ചെയ്​തിരിക്കുന്നത്​. പ്രതിയെ വൈദ്യ പരിശോധനക്ക്​ വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി സി.​ഐ  എം.എം. അബ്​ദുല്‍ കരീമും സംഘവുമാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....