യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് : മൂന്നുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : യുവാവിനെ സംഘംചേര്‍ന്ന് ആക്രമിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തഴവ കടത്തൂര്‍ വലിയത്ത് പടീറ്റതില്‍ നൗഫല്‍ (24), കുലശേഖരപുരം പുന്നക്കുളം കൊച്ചുവീട്ടില്‍ കിഴക്കതില്‍ സക്കീര്‍ ഹുസൈന്‍ (26), പുന്നക്കുളം പുത്തന്‍പുരയില്‍ നൗഫല്‍ (19) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബര്‍ 29-ന് രാത്രി ഏഴരയോടെ കരുനാഗപ്പള്ളി പുതിയകാവ് ജംങ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. കുലശേഖരപുരം ആദിനാട് തൈക്കൂട്ടത്തില്‍ വീട്ടില്‍ അഖിലിനെ(26)യാണ് സംഘം ആക്രമിച്ചത്. പ്രതികളുടെ സുഹൃത്തായ കരുനാഗപ്പള്ളി സ്വദേശി അനന്ദുവിന്റെ ബൈക്കിന് വശംകൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...