ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവില്‍ നിന്ന വയോധികയുടെ മാല മോഷ്‌ടിക്കാന്‍ ശ്രമം ; മൂന്നു സ്ത്രീകള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയില്‍ ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവില്‍ നിന്ന വയോധികയുടെ മാല മോഷ്‌ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു സ്ത്രീകള്‍ പിടിയില്‍. തമിഴ്‌നാട് മധുര സ്വദേശികളായ നന്ദിനി, സിന്ധു, ഗോപിക എന്നിവരാണ് അറസ്റ്റിലായത്. വയോധിക ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ പുറകില്‍ യുവതികളില്‍ ഒരാള്‍ വന്നു നില്‍ക്കുകയും തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാല പൊട്ടിക്കുകയുമായിരുന്നു. തൊട്ടടുത്തുനിന്ന ഒരാള്‍ ഇത്‌ കണ്ട് യുവതിയെ ചോദ്യം ചെയ്‌തു. തുടര്‍ന്ന് മാല നിലത്തേക്ക് എറിഞ്ഞ യുവതി സഹായികളായ മറ്റ് രണ്ട് യുവതികളോടൊപ്പം കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട ആശുപത്രിയിലുണ്ടായിരുന്നവര്‍ ഇവരെ ബലമായി തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസെത്തി മൂന്നു യുവതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...