മെഗാ ജോബ് ഫെയര്‍ ജീവിക – 2022 ലേക്ക് തൊഴില്‍ ദാതാക്കള്‍ക്ക് ഡിസംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 2022 ജനുവരി 8,9 തീയതികളില്‍ നടക്കുന്ന മെഗാ ജോബ് ഫെയര്‍ ജീവിക – 2022 ലേക്ക് തൊഴില്‍ദാതാക്കള്‍ക്ക് ഡിസംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം.
തൊഴിലന്വേഷകര്‍ക്ക് ഡിസംബര്‍ 17 മുതല്‍ 27 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിവിധ യോഗ്യതകള്‍ ഉള്ള രണ്ടായിരത്തിനടുത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. മികച്ച ഉദ്യോഗാര്‍ത്ഥികളെ തേടുന്ന തൊഴില്‍ദാതാക്കള്‍ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജില്‍ മേള സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207027267 എന്ന നമ്ബറില്‍ ബന്ധപ്പെടണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...