തിരുനെൽവേലിയിൽ സ്‌കൂൾ മതിലിടിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : തിരുനല്‍വേലിയില്‍ സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞു വീണു മൂന്നു കുട്ടികള്‍ മരിച്ചു. തിരുനല്‍വേലി എസ്.എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശുചിമുറി കെട്ടിടമാണ് തകര്‍ന്നുവീണത്. എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ സഞ്ജയ്, വിശ്വരാജന്‍, അന്‍പഴകന്‍ എന്നീ കുട്ടികളാണ് മരിച്ചത്. രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. കെട്ടിടം അടിത്തറയോടു കൂടി മറിഞ്ഞു വീഴുകയായിരുന്നു. അടിത്തറ ബലപ്പെടുത്താതെ കെട്ടിടം പണിതതാണു അപകടത്തിനു കാരണമെന്നാരോപിച്ചു രക്ഷിതാക്കള്‍ സ്‌കൂളിലെ ചെടിച്ചട്ടികളും മറ്റും നശിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂളില്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...