പുനലൂർ നഗരസഭ ജനറേറ്റർ തകരാറിൽ ; ജോലി മൊബൈൽ വെളിച്ചത്തിൽ

For full experience, Download our mobile application:
Get it on Google Play

പു​ന​ലൂ​ര്‍ : പ​ക​ല്‍ വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ മെ​ഴു​കു​തി​രി​യു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണിന്റെ​യും വെ​ളി​ച്ച​ത്തി​ല്‍ ജോ​ലി ചെ​യ്ത് ന​ഗ​ര​സ​ഭ ഓ​ഫീസി​ലെ ജീ​വ​ന​ക്കാ​ര്‍. കെ.​എ​സ്.​ആ​ര്‍.​ടി.​സി ജ​ങ്ഷ​നി​ല്‍ ദേ​ശീ​യ പാ​ത​യി​ലെ വൈ​ദ്യു​തി പോ​സ്​​റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ക​ല്‍ മു​ഴു​വ​ന്‍ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ഇ​തോ​ടെ ന​ഗ​ര​സ​ഭ അ​ട​ക്കം മി​ക്ക ഓഫീ​സു​ക​ളി​ലും ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രും വ​ല​ഞ്ഞു.

ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച്‌ സ്ഥാ​പി​ച്ചി​ട്ടു​ള്ള ജ​ന​റേ​റ്റ​ര്‍ സം​വി​ധാ​നം അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യാ​തെ ത​ക​രാ​റി​ലാ​യ​താ​ണ് ജീ​വ​ന​ക്കാ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​കാ​ന്‍ കാ​ര​ണം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ​വ​രും ജീ​വ​ന​ക്കാ​രും ഒ​രു​പോ​ലെ വ​ല​ഞ്ഞു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് മെ​ഴു​കു​തി​രി​യും മൊ​ബൈ​ലും തെ​ളി​ച്ചാ​ണ് ജീ​വ​ന​ക്കാ​ര്‍ കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ നി​ല്‍​ക്കു​ന്ന വൈ​ദ്യു​തി പോ​സ്​​റ്റു​ക​ള്‍ മാ​റ്റാ​ന്‍ ന​ഗ​ര​സ​ഭ നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​ട​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് വ്യാ​ഴാ​ഴ്ച പോ​സ്​​റ്റു​ക​ള്‍ മാ​റി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...