Friday, May 9, 2025 7:39 pm

തെരുവ് നായയുടെ ആക്രമണത്തില്‍ 30 പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

വയനാട് : കല്‍പ്പറ്റയില്‍ തെരുവു നായയുടെ ആക്രമണത്തില്‍ നാലുവയസുകാരിക്ക് ഗുരുതര പരുക്ക്. ഗുരുതരമായി പരുക്കേറ്റ നാലുവയസുകാരി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍. തെരുവ് നായയുടെ ആക്രമണത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു. എമിലി, പള്ളിത്താഴേ മെസ് ഹൗസ് റോഡ്, അമ്പലരി പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താൻ ആക്രമണത്തിൽ ജമ്മുകശ്മീരിൽ രണ്ട് വിദ്യാർഥികൾ മരിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി

0
ന്യൂഡൽഹി: പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ജമ്മുകശ്മീരിൽ രണ്ട് വിദ്യാർഥികൾ മരിച്ചുവെന്ന് വിദേശകാര്യ...

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി...

ദില്ലി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ റദ്ദാക്കി

0
ദില്ലി: ദില്ലി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ വിവിധ വിമാനക്കമ്പനികൾ...

വീട്ടില്‍ നടന്ന പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിനോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു

0
കൊച്ചി : വീട്ടില്‍ നടന്ന പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യ...