വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി ജനം തെരുവിൽ ; കർണാടകയിൽ 40 പേർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കർണാടക : വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം. കർണാടകയിലെ ഹുബ്ബള്ളിയിൽ ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങളിൽ 40 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമകാരികൾ നിരവധി പോലീസ് വാഹനങ്ങൾ തകർക്കുകയും കല്ലെറിയുകയും ചെയ്തു. അക്രമത്തിൽ നാല് പോലീസുകാർ ഉൾപ്പെടെ നിരവധി ആളുകൾക്ക് പരുക്കേറ്റു. ഹുബ്ബള്ളിയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.

വാട്സപ്പ് സ്റ്റാറ്റസിൽ മോർഫ് ചെയ്ത ഒരു ചിത്രം പങ്കുവച്ച അഭിഷേക് ഹിരേമതിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓൾഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷനു മുന്നിൽ ആളുകൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ ഇവർ പോലീസ് വാഹനങ്ങൾക്ക് കേട് വരുത്തി. അക്രമകാരികൾ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നിരമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...