ഗവ.ആശുപത്രിക്ക് വേണ്ടി 30 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

മരങ്ങാട്ടുപിള്ളി: ഗവ.ആശുപത്രിക്ക് വേണ്ടി 30 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു. പുതിയതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം പൂര്‍ണമായും ഉപയോഗപ്രദമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായാണ് തുക അനുവദിച്ചത്. എം.എല്‍.എ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലിന് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് 30 ലക്ഷം രൂപ വിനിയോഗിക്കുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായത്. മരങ്ങാട്ടുപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപത്തുള്ള ഹോസ്പിറ്റല്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കുന്നതിന് 10 ലക്ഷം രൂപ മാറ്റിവെച്ചതായി മോന്‍സ് ജോസഫ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...