റാന്നിക്ക് നഷ്ടമായ 30 വർഷങ്ങൾ : കാളവണ്ടി യാത്ര നടത്തി യൂത്ത് കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി നിയോജകമണ്ഡലത്തിന് നഷ്ടമായ കഴിഞ്ഞ മുപ്പത് വർഷങ്ങൾ, എൽഡിഎഫ് ജനപ്രതിനിധികൾ ഭരിച്ച മൂന്ന് പതിറ്റാണ്ട് റാന്നിയെ പിന്നോട്ടടിച്ച വികസനമുരടിപ്പ് എന്നീ വിഷയങ്ങൾ ഉയർത്തികൊണ്ട് യൂത്ത് കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇട്ടിയപ്പാറയിൽ കാളവണ്ടി യാത്ര നടത്തി. യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധു പരിപാടിയിൽ പങ്കെടുത്തു. യോഗം യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അധ്യക്ഷത വഹിച്ചു. ആരോൺ ബിജിലി പനവേലിൽ, പ്രമോദ് മന്ദമരുതി, സാംജി ഇടമുറി, എച്ച്.സുനിൽ കുമാർ, സമദ് മേപ്രത്ത്, സനോജ് മേമന, പ്രഭുരാജ്, അരുൺ വെള്ളയിൽ, ബെന്നി മാടത്തുംപടി, റെജി കരികുളം, ഷിബു തോണിക്കടവിൽ, സിനാജ് ചാമക്കാല, ജെറിൻ പ്ലാച്ചേരിൽ, ബിനോജ് ചിറയ്ക്കൽ, അനീഷ്‌ ചാക്കോ, ബെനോനി, ഉദയൻ, ഡേവിഡ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...