സ്വന്തം രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയത് 307 സൈനികര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വീരമൃത്യു വരിച്ചത് 307 അര്‍ദ്ധ സൈനികരാണെന്ന് കേന്ദ്രസര്‍ക്കാര്‍.  കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഈ കണക്കുകള്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്.

ജീവൻ നഷ്ടമായവരിൽ 108 പേർ സിആർപിഎഫ് അംഗങ്ങളും 49 പേർ ബിഎസ്എഫ് സേനാംഗങ്ങളുമാണ്.  37 ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ് അംഗങ്ങളും വീരമൃത്യുവരിച്ചു.   ശശസ്ത്ര സീമാ ബലിലെ ഏഴ് അംഗങ്ങൾക്കും, അസം റൈഫിൾസിലെ 27 പേർക്കും ജീവൻ നഷ്ടമായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.   2021ൽ വീരമൃത്യു വരിച്ചത് 27 പേരാണ്.  2020ൽ 39, 2019ൽ 90, 2018ൽ 75, 2017ൽ 76 പേരുമാണ് രാജ്യത്തിനായി ജീവന്‍ നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...