Monday, September 23, 2024 12:13 am

ജില്ലയിലെ 35 സ്കൂളുകൾ ഹരിത വിദ്യാലയം പദ്ധതിയിൽ ഇടംനേടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ സംസ്കരണത്തിലും നിർമ്മാർജനത്തിലും മികച്ച മുന്നേറ്റം നടത്തിയ ജില്ലയിലെ 35 സ്കൂളുകൾ ഹരിത വിദ്യാലയം പദ്ധതിയിൽ ഇടംനേടി. ഡിസംബർ 31ന് മുൻപ് ജില്ലയിലെ എല്ലാ സ്കൂളുകളും ഹരിതവിദ്യാലയമാക്കാൻ തീവ്ര പരിശ്രമം നടത്തുകയാണ് ഹരിതകേരളം മിഷൻ. ഹരിത വിദ്യാലയമായി പ്രഖ്യാപിച്ച സ്കൂളുകളിൽ മാലിന്യ സംസ്കരണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഉച്ചഭക്ഷണം ഇലയിൽ കൊണ്ടുവരുന്നതുൾപ്പെടെ പൂർണമായി നിരോധിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും പാത്രങ്ങളിൽ ഭക്ഷണം കൊണ്ടുവരണമെന്ന നിർദേശം പാലിക്കുന്നുവെന്ന് പ്രധാന അദ്ധ്യാപകരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണം. പേപ്പർ ഗ്ളാസും ഡിസ്പോസിബിൾ പാത്രങ്ങളും സ്കൂളുകളിൽ ഉപയോഗിക്കില്ല. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും സ്കൂളിന്റെ പ്രവർത്തനം. പരിപാടികളിലും ഇതേപാത പിൻതുടരും. സ്കൂൾ പരിസരങ്ങളുടെ ശുചീകരണവും ഹരിതചട്ട പ്രകാരം നിർബന്ധിതമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

നിക്ഷേപിക്കുന്നവരെ ഇതിലെ… എസ്.ബി.ഐയുടെ 5 സൂപ്പർ പദ്ധതികൾ ഇതാ

0
ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ്...

5ാം ക്ലാസുകാരിയെ ബലാത്സംഗത്തിനിരയാക്കി, നഗ്ന ചിത്രങ്ങൾ പകർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ; പത്തനംതിട്ടയിൽ 2...

0
പത്തനംതിട്ട: അഞ്ചാംക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ രണ്ടുപേരെ പത്തനംതിട്ട കോയിപ്രം പോലീസ്...

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, അമ്മയടക്കം 2 പേർക്ക് പരിക്ക്

0
കൊച്ചി : പിറവത്ത്  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കാക്കൂർ...

ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള കിയോസ്കുകൾ സ്വകാര്യ ആശുപത്രികളിൽ ; സുപ്രധാന നടപടിയുമായി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്കുകൾ...