Monday, February 24, 2025 2:17 am

ച​ര​ക്ക് ഇ​റ​ക്കാ​നാ​യി നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍​നി​ന്ന്​ മൂ​ന്ന് ല​ക്ഷം രൂപ മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : ന​ഗ​ര​ത്തി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍​നി​ന്ന്​ മൂ​ന്ന് ല​ക്ഷം രൂപ മോഷണം പോയി. തൃ​ശൂ​ര്‍ ജ​യ്ഹി​ന്ദ് മാ​ര്‍​ക്ക​റ്റി​ല്‍ ക​പ്പ​ല​ണ്ടി​യു​മാ​യെ​ത്തി​യ ലോ​റി​യി​ല്‍ നി​ന്നു​മാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്. വാ​ഹ​ന ഡ്രൈ​വ​ര്‍ കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി സു​ദേ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​. അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സു​ദേ​വ് ക​പ്പ​ല​ണ്ടി​യു​മാ​യി മാ​ര്‍​ക്ക​റ്റി​ലെ​ത്തി​യ​ത്. ച​ര​ക്ക് ഇ​റ​ക്കാ​നാ​യി ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു ലോറി. ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ കാ​ബി​നി​ലെ ഡാ​ഷി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ കു​ത്തി​ത്തു​റ​ന്നു​ള്ള ക​വ​ര്‍​ച്ച​ക​ള്‍ ഒ​തു​ങ്ങി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​വ​ര്‍​ച്ച​ക​ള്‍ പെ​രു​കി​യി​രി​ക്കു​ക​യാ​ണ്. തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ച​ര​ക്ക് ലോ​റി​ക​ളി​ലെ ക​വ​ര്‍​ച്ച വ്യാ​പ​ക​മാ​കു​ക​യാ​ണ്. ന​ഗ​ര​ത്തി​ല്‍ ഒ​ന്ന​ര മാ​സ​ത്തി​നി​ട​യി​ല്‍ മാ​ത്രം 14 ച​ര​ക്ക് ലോ​റി​ക​ളി​ല്‍ നി​ന്നാ​ണ് ബാ​റ്റ​റി​ക​ള്‍ ക​വ​ര്‍​ന്ന​താ​യി പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​ക​ളി​ലു​ള്ള​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകരുത് ; കേരള പോലീസ്

0
തിരുവനന്തപുരം: എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവുമായി...

മുതുകുളത്ത് ചത്ത നായക്ക് പേവിഷബാധ

0
ഹരിപ്പാട് : മുതുകുളത്ത് ചത്ത നായക്ക് പേവിഷബാധ. മുതുകുളം വടക്ക് അഭിരാമത്തിൽ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു

0
കൊല്ലം: കൊല്ലം കടയ്ക്കലിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമായ കുഞ്ഞ്...

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
ഹരിപ്പാട് : ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാർത്തികപ്പള്ളി മഹാദേവി...