26.8 C
Pathanāmthitta
Friday, April 29, 2022 8:04 am

യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മുതുകുളം : യുവാവ് കൂട്ടുകാരന്റെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതംമൂലമെന്നു പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സമുണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. കണ്ടല്ലൂര്‍ തെക്ക് അഖില്‍നിവാസില്‍ അരുണ്‍ (കൊച്ചുണ്ണി-21) ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ പുതിയവിള വടക്കന്‍കോയിക്കല്‍ ഭാഗത്തുള്ള കൂട്ടുകാരന്റെ വീട്ടില്‍വെച്ചാണു കുഴഞ്ഞുവീണത്. കായംകുളം താലൂക്ക് ആശുപത്രിയിലാണു പോസ്റ്റുമോര്‍ട്ടം നടത്തിയത്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular