കൈ​ക്കൂ​ലി വാ​ങ്ങി​യ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : കൈ​ക്കൂ​ലി വാ​ങ്ങി​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ ഇ​ന്‍​സ്പെ​ക്ട​റും തി​രു​വ​ല്ല സ്വ​ദേ​ശി​യു​മാ​യ ജ​യ​രാ​ജാ​ണ് പി​ടി​യി​ലാ​യ​ത്. വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി ന​ല്‍​കു​ന്ന​തി​ന് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലെ​ത്തി​യ ആ​ളോ​ട് ഇ​യാ​ള്‍ 10,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന്‍ വി​ജി​ല​ന്‍​സി​നെ സ​മീ​പി​ച്ചു. കൈ​ക്കൂ​ലി പ​ണ​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു​വാ​യ 2,500 രൂ​പ ഇ​യാ​ള്‍​ക്ക് ഇ​ന്ന് ന​ല്‍​കി​യി​രു​ന്നു. ഓ​ഫീ​സി​ന് പു​റ​ത്തു​നി​ന്ന് പ​ണം വാ​ങ്ങി​യ ഇ​യാ​ളെ വി​ജി​ല​ന്‍​സ് കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നും കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ പ​ണ​വും വി​ജി​ല​ന്‍​സ് ക​ണ്ടെ​ടു​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...