പത്തനംതിട്ടയില്‍ ഇന്ന് 1232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1098 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 256416 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 245181 ആണ്. ഇന്ന് കോവിഡ് ബാധിതരായ 6 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
പത്തനംതിട്ട ജില്ലക്കാരായ 9026 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8782 പേര്‍ ജില്ലയിലും 244 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3311 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1.അടൂര്‍ 47
2.പന്തളം 31
3.പത്തനംതിട്ട 48
4.തിരുവല്ല 89
5.ആനിക്കാട് 29
6.ആറന്മുള 44
7.അരുവാപുലം 17
8.അയിരൂര്‍ 30
9.ചെന്നീര്‍ക്കര 9
10.ചെറുകോല്‍ 20
11.ചിറ്റാര്‍ 15
12.ഏറത്ത് 13
13.ഇലന്തൂര്‍ 24

14.ഏനാദിമംഗലം 11
15.ഇരവിപേരൂര്‍ 16
16.ഏഴംകുളം 24
17.എഴുമറ്റൂര്‍ 30
18.കടമ്പനാട് 20
19.കടപ്ര 39
20.കലഞ്ഞൂര്‍ 24
21.കല്ലൂപ്പാറ 16
22.കവിയൂര്‍ 18
23.കൊടുമണ്‍ 9
24.കോയിപ്രം 43
25.കോന്നി 48
26.കൊറ്റനാട് 9
27.കോട്ടാങ്ങല്‍ 10

28.കോഴഞ്ചേരി 39
29.കുളനട 20
30.കുന്നന്താനം 27
31.കുറ്റൂര്‍ 8
32.മലയാലപ്പുഴ 12
33.മല്ലപ്പളളി 61
34.മല്ലപ്പുഴശ്ശേരി 19
35.മെഴുവേലി 12
36.മൈലപ്ര 5
37.നാറാണംമൂഴി 6
38.നാരങ്ങാനം 26
39.നെടുമ്പ്രം 11
40.നിരണം 20
41.ഓമല്ലൂര്‍ 16
42.പള്ളിക്കല്‍ 13
43.പന്തളം-തെക്കേക്കര 6

44.പെരിങ്ങര 17
45.പ്രമാടം 18
46.പുറമറ്റം 16
47.റാന്നി 23
48.റാന്നി-പഴവങ്ങാടി 15
49.റാന്നി-അങ്ങാടി 8
50.റാന്നി-പെരുനാട് 6
51.സീതത്തോട് 7
52.തണ്ണിത്തോട് 14
53.തോട്ടപ്പുഴശ്ശേരി 17
54.തുമ്പമണ്‍ 9
55.വടശ്ശേരിക്കര 16
56.വളളിക്കോട് 13
57. വെച്ചൂച്ചിറ 19

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയില്‍ ഉത്തര്‍പ്രദേശിൽ പ്രളയം; 173 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

0
ലഖ്‌നൗ: ഉത്തർപ്രദേശില 173 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. കനത്ത മഴയില്‍ പല ജില്ലകളിലും...

കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി ; അയ്യപ്പഭക്തർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

0
ഇടുക്കി: ഇടുക്കി കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിർത്തി...

പാലാ നഗരസഭയിൽ ഭരണം പിടിച്ച് ഇടത്-കോൺഗ്രസ് വിമതരുടെ സഖ്യം ; മായാ രാഹുൽ ചെയർപേഴ്‌സൺ

0
പാലാ : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം...

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...