കുട്ടി നാണയം വിഴുങ്ങി മരിച്ച സംഭവo : വിശദാന്വേഷണം നടത്തണമെന്ന് കെജിഎംസിടിഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുട്ടി നാണയം വിഴുങ്ങി മരിച്ച സംഭവത്തില്‍ വിശദാന്വേഷണം നടത്തണമെന്ന് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) ആവശ്യപ്പെട്ടു. നാണയം കുടലില്‍ കിടന്നാല്‍ മരണകാരണം ആവുകയില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ നാണയം കുടലിലാണെന്നാണ് കണ്ടെത്തിയത്.

വീട്ടില്‍ കുട്ടിയെ നിരീക്ഷിക്കുന്നതിലൂടെ നാണയം മലവിസര്‍ജനത്തോടൊപ്പം പുറത്തുപോകുമെന്നതാണ് നിയമാനുസൃതമുള്ള ചികിത്സാ രീതി. ഇക്കാരണത്താലാണ് ഡ്യൂട്ടി പീഡിയാട്രിക് സര്‍ജന്‍ കുട്ടിയെ നിരീക്ഷത്തിനായി വീട്ടില്‍ അയച്ചത്.

എന്നാല്‍ കുട്ടിയുടെ മരണം സംശയത്തിന് ഇടവരുത്തിയിരിക്കുകയാണ്. ഈ കാര്യത്തില്‍ അന്വേഷണം നടത്തി സത്യം പുറത്തുവരുന്നത് വരെ അനാവശ്യമായ ആരോപണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുന്ന വിധത്തിലാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. വികെ. സുരേഷ് ബാബു, സെക്രട്ടറി ഡോ നിര്‍മല്‍ ഭാസ്‌കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...