കാര്‍ ദേഹത്ത് ഇടിച്ചു കയറി മൂന്ന് വയസുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ചുങ്കത്തറ മുട്ടിക്കടവില്‍ കാര്‍ ദേഹത്ത് ഇടിച്ചു കയറി മൂന്ന് വയസുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കല്‍ സൈഫുദ്ദീന്‍ – ഫര്‍സാന ദമ്പതിമാരുടെ മകള്‍ ആയിഷയാണ് മരിച്ചത്.

വീട്ടുമുറ്റത്ത് വെച്ച്‌ പിറകോട്ടെടുത്ത കാര്‍ ആയിഷയുടെ ദേഹത്ത് ഇടിച്ച്‌ കയറുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പാലേമാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ സംസ്‌കരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ അമേരിക്ക താത്കാലിക യുദ്ധവിരാമം ; ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥ രാജ്യങ്ങള്‍

0
ടെഹ്‌റാന്‍ : ഇറാനെതിരായ ആക്രമണത്തില്‍ നിന്ന് പിറകോട്ടടിച്ച് അമേരിക്ക. മേഖലയിലെ പ്രതിസന്ധി...

രാജ്യത്തെ യഥാര്‍ഥ ‘വിശ്വഗുരു’ ജെന്‍ സികളാണ് ; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ വാങ്ചുകിന്റെ ഭാര്യ

0
ഡൽഹി : വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...

അധികാരത്തിലേറിയതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ മുന്നണിയോഗം ജൂലൈ 30ന്

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മുന്നണിയോഗം ഈ മാസം...

ബാങ്ക് മാനേജരുടെ കരണത്തടിച്ചു ; മുൻ കേന്ദ്രമന്ത്രിയുടെ മകൾക്കെതിരെ കേസ് എടുത്ത് പോലീസ്

0
ചെന്നൈ: ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എംകെ അളഗിരിയുടെ...