വാ​ക്സി​ന്‍ ക്ഷാ​മ​ത്തി​ന് താ​ല്‍​ക്കാ​ലി​ക ആ​ശ്വാ​സം ; 4.75 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി എ​ത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​നം നേ​രി​ടു​ന്ന വാ​ക്സി​ന്‍ ക്ഷാ​മ​ത്തി​ന് താ​ല്‍​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി 4.75 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി എ​ത്തി. 75,000 ഡോ​സ് കൊ​വാ​ക്സി​ന്‍ ഇന്ന് രാ​വി​ലെ​യും നാ​ല് ല​ക്ഷം ഡോ​സ് കൊ​വി​ഷീ​ല്‍​ഡ് രാ​ത്രി​യു​മാ​ണ് സം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വാ​ക്സി​ന്‍ ബുധനാഴ്ച വി​ത​ര​ണം ചെ​യ്യും.

സം​സ്ഥാ​ന​ത്തെ ആ​കെ വാ​ക്സി​ന്‍ സ്റ്റോ​ക്ക് രണ്ടു ല​ക്ഷ​മാ​യി കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെയാണ് കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ എ​ത്തി​യ​ത്. ഇന്ന് 63,381 ഡോ​സ് വാ​ക്സി​നാ​ണ് സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ വി​ത​ര​ണം ചെ​യ്ത വാ​ക്സി​ന്‍ ഡോ​സു​ക​ളു​ടെ എ​ണ്ണം 75,76,588 ആ​യി. ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ന്‍ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ഇ​ന്ന് മി​ക്ക ജി​ല്ല​ക​ളി​ലും വാ​ക്സി​നേ​ഷ​ന്‍ ന​ട​ന്ന​ത്. സാ​ധാ​ര​ണ പ്ര​തി​ദി​നം വി​ത​ര​ണം ചെ​യ്യു​ന്ന വാ​ക്സി​ന്‍ ഡോ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ന്റെ  മൂ​ന്നി​ലൊ​ന്ന് ഡോ​സു​ക​ള്‍ മാ​ത്ര​മാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ പ​ല​യി​ട​ങ്ങ​ളി​ലും വാ​ക്സി​ന്‍ വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...