വാട്ടര്‍ ടാങ്കിന് മുകളില്‍ സംശയകരമായ നിലയില്‍ കാണപ്പെട്ട നാല് യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങര വാട്ടര്‍ ടാങ്കിന് മുകളില്‍ സംശയകരമായ നിലയില്‍ കാണപ്പെട്ട നാല് യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തലവടി കറുത്തങ്കേരി വീട്ടില്‍ മോഹിത് (23), പെരിങ്ങര കാരയ്ക്കല്‍ കുത്തിയോട്ട് പറമ്പില്‍ വീട്ടില്‍ രാജിത് (20), ചാത്തങ്കേരി മുണ്ടകത്തില്‍ രാജേഷ് (22), വെണ്‍പാല തുണ്ടിയില്‍ വീട്ടില്‍ പ്രണവ് (20) എന്നിവരെയാണ് പിടികൂടിയത്. കാരയ്ക്കല്‍ സ്വാമിപാലത്തെ ജലവിതരണ വകുപ്പിന്റെ ടാങ്കിന് മുകളില്‍ നിന്നും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഇവരെ പിടികൂടിയത്.

പുലര്‍ച്ചെ മുറ്റത്തേക്കിറങ്ങിയ സമീപ വാസിയാണ് ടാങ്കിന് മുകളില്‍ യുവാക്കളെ കണ്ടത്. ഇതോടെ ഇയാള്‍ മൊബൈലിലൂടെ അയല്‍വാസികളെ വിവരമറിയിച്ചു. തുടര്‍ന്നാണ് നാട്ടുകാര്‍ ചേര്‍ന്ന് നാലംഗ സംഘത്തെ പിടികൂടി പോലീസിന് കൈമാറിയത്. പിടിയിലായവരുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...