മന്ത്രവാദത്തിനായി യുവാവിനെ തലയറുത്തു കൊന്നു ; പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ് : മന്ത്രവാദത്തിനായി യുവാവിനെ തലയറുത്തു കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ. സമ്പത്തുണ്ടാകാനായി മന്ത്രവാദം നടത്താനായാണ് യുവാവിനെ കൊലപ്പെടുത്തിയ ശേഷം തലയറുത്തത്. തലയോട്ടി കൊണ്ട് പൂജ നടത്തിയാൽ സമ്പത്തുണ്ടാകുമെന്ന പേരിലായിരുന്നു ക്രൂര കൊലപാതകം. ആറു മാസം മുമ്പ് നടന്ന കൊലപാതകത്തെ സംബന്ധിച്ച അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. നാലു പേരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ മന്ത്രവാദം ചെയ്യുന്നവരാണ്. യൂട്യൂബ് നോക്കിയാണ് പ്രതികൾ മന്ത്രവാദം പഠിച്ചത്. ജൂൺ 22നാണ് ​ഗാസിയാബാദ് സിറ്റിക്കടുത്തുനിന്ന് തലയില്ലാത്ത നിലയിൽ ഒരു മൃതശരീരം കണ്ടെത്തിയത്. ബിഹാർ സ്വദേശി രാജു കുമാറിന്റേതായിരുന്നു മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ആ​ഗസ്തിൽ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് മന്ത്രവാദത്തിന്റെ വിവരങ്ങൾ ലഭിച്ചത്. ഒരു മനുഷ്യന്റെ തലയോട്ടി സംഘടിപ്പിച്ച് പൂജ നടത്തിയാൽ 50 കോടി രൂപ വന്നുചേരുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തുടർന്ന് പ്രതികളായ നാലുപേരും ചേർന്നാണ് രാജു കുമാറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തി. തലയറുത്തുമാറ്റിയ ശേഷം ശരീരം ഉപേക്ഷിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ തലയോട്ടിയും ഉപേക്ഷിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാമ്യത്തിലിറങ്ങി 12-ാം ദിവസം എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
ആലപ്പുഴ: കൊമ്മാടി ബൈപ്പാസിന് സമീപത്തുനിന്ന് എക്സൈസും പോലീസും ചേർന്ന് യുവാവിനെ...

കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി

0
കൽപ്പറ്റ: കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി...

മന്ത്രി കൊണ്ട സുരേഖയെ ഉടൻ പുറത്താക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി

0
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മന്ത്രി കൊണ്ട സുരേഖയെ ഉടൻ...

കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി

0
ഡൽഹി: കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി....