അ​ധി​കാ​ര​ത്തി​ലേ​റി 43ാം വാ​ർ​ഷി​കം ; അ​ജ്​​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യെ അ​ഭി​ന​ന്ദി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്

For full experience, Download our mobile application:
Get it on Google Play

ദു​ബൈ : അ​ധി​കാ​ര​ത്തി​ലേ​റിയിട്ട് 43ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന അ​ജ്​​മാ​ൻ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹു​മൈ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ നു​ഐ​മി​യെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. അ​ജ്​​മാ​ൻ ഭ​ര​ണാ​ധി​കാ​രി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ പ​ങ്കു​വെ​ച്ച് എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ​യാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ഭി​ന​ന്ദ​നം അറിയിച്ചിരിക്കുന്നത്. ‘ എ​ന്‍റെ സ​ഹോ​ദ​ര​ൻ അ​ജ്​​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യാ​യ ശൈ​ഖ്​ ഹു​മൈ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ നു​ഐ​മി​ക്ക്​ ഞ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​മാ​യ ആ​ശം​സ​ക​ളും അ​ഗാ​ധ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ക്കു​ന്നു. ഒ​പ്പം നി​ങ്ങ​ളു​ടെ ജ​ന​ത​ക്കും ആ​ശം​സ നേ​രു​ന്നു. നി​ങ്ങ​ളോ​ടു​ള്ള അ​ഗാ​ധ​മാ​യ സ്​​നേ​ഹ​വും ബ​ഹു​മാ​ന​വും ഞ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു’ -ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എക്സിൽ കു​റി​ച്ചു.

യൂണിയന്റെ ആ​ത്​​മാ​വും ത​ത്വ​ങ്ങ​ളും കാ​ത്തു​സൂ​ക്ഷി​ക്കാ​നും യു.​എ.​ഇ​യും അ​ജ്​​മാ​നും കെ​ട്ടി​പ്പ​ടു​ക്കാ​നും ന​യി​ക്കാ​നു​മാ​യി അ​നേ​കം വ​ർ​ഷ​ങ്ങ​ളാ​ണ്​ നി​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ സ്ഥാ​പ​ക​രു​ടെ ശ​രി​യാ​യ സു​ഹൃ​ത്തും പി​ന്തു​ണ​ക്കാ​രു​മാ​യി മാ​റി​യ നി​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യക്തമാക്കി. 1981 സെ​പ്​​റ്റം​ബ​ർ ആ​റി​നാ​ണ്​ ശൈ​ഖ്​ ഹു​മൈ​ദ്​ അ​ജ്​​മാ​ൻ എ​മി​റേ​റ്റി​ലെ ഭ​ര​ണാ​ധി​കാ​രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. യു​നൈ​റ്റ​ഡ്​ അ​റ​ബ്​ എ​മി​റേ​റ്റി​ന്‍റെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളാ​ണി​ദ്ദേ​ഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...