കൊണ്ടോട്ടിയിലെ ദേശീയപാത ബൈപാസ് റോഡ് നവീകരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊ​ണ്ടോ​ട്ടി : ത​ക​ര്‍ന്ന​ടി​ഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്ന കൊ​ണ്ടോ​ട്ടി​യി​ലെ കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത ബൈ​പാ​സ് റോ​ഡ് പു​ന​രു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി​. റോ​ഡി​ല്‍ അ​ടി​യന്തിര​ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ ദേ​ശീ​യ​പാ​ത കേ​ന്ദ്ര അ​തോ​റി​റ്റ് 22.98 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ അ​റി​യി​ച്ചു. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി ടെ​ൻ​ഡ​റി​നു​ശേ​ഷം ഉ​ട​ന്‍ത​ന്നെ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. പ​തി​നേ​ഴാം മൈ​ല്‍ മു​ത​ല്‍ കു​റു​പ്പ​ത്ത് വ​രെ റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ചാ​ണ് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ക. ഏ​റെ കാ​ല​മാ​യി ത​ക​ര്‍ന്ന റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ള്‍ നി​ര​ന്ത​ര​മു​ള്ള അ​പ​ക​ട​ങ്ങ​ള്‍ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​മു​യ​രു​മ്പോ​ള്‍ പേ​രി​നു മാ​ത്ര​മു​ള്ള കു​ഴി​യ​ട​ക്ക​ലാ​ണ് ഇ​തു​വ​രെ ന​ട​ന്നി​രു​ന്ന​ത്. കാ​ല​വ​ര്‍ഷം ശ​ക്തി​യാ​ര്‍ജ്ജി​ക്കു​ക​യും കൊ​ണ്ടോ​ട്ടി ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ന​ടി​യി​ലാ​കു​ക​യും ചെ​യ്ത​തോ​ടെ റോ​ഡി​ന്റെ ത​ക​ര്‍ച്ച പൂ​ര്‍ത്തി​യാ​യി. നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പാ​ത ന​വീ​ക​രി​ക്കാ​ന്‍ ഗ്രീ​ന്‍ ഫീ​ല്‍ഡ് പാ​ത​യു​ടെ പേ​ര് പ​റ​ഞ്ഞ് ദേ​ശീ​യ​പാ​ത കേ​ന്ദ്ര അ​തോ​റി​റ്റി പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ള്‍ക്ക് തു​ക അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ വി​ഷ​യ​ത്തി​ല്‍ വ​കു​പ്പ​ധി​കൃ​ത​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കു​ക​യും പാ​ല​ക്കാ​ട് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​മാ​യി ച​ര്‍ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...