പല്ലനയാറ്റിൽ  44- മത് ജലോത്സവം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്‌ : മഹാകവി കുമാരനാശാന്‍റെ സ്മരണാര്‍ത്ഥം പല്ലനയാറ്റിൽ  44-മത് ജലോത്സവം ഇന്ന്  നടക്കും. കുമാരകോടിയിൽ പുഷ്പാർച്ചനയ്‌ക്ക് ശേഷം പകൽ 2 മണിയ്ക്കാണ്  നടത്തപ്പെടുന്നത്. കേരളത്തിലെ പ്രമുഖ ജലരാജാക്കന്മാരെ അണിനിരത്തി നടത്തുന്ന ഈ ജലമേളയിൽ പ്രമുഖ ചുണ്ടൻ വള്ളങ്ങളും വെപ്പ് ഓടി, തെക്കൻ വള്ളങ്ങൾ ഫൈബർ ചുണ്ടൻ മറ്റ് ചെറു വള്ളങ്ങൾ ഉൾപ്പെടെ 30-ൽപ്പരം കളിവള്ളങ്ങൾ പങ്കെടുക്കും.

ജലമേളയുടെ ഉദ്ഘാടന കർമ്മം  കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, ആലപ്പുഴ എം.പി. എ.എം.ആരിഫ്, ഹരിപ്പാട് എം.എൽ.എ. രമേശ് ചെന്നിത്തല, രാജ്യസഭാ അംഗം  ജെബി മേത്തർ, ഗോകുലം ഗോപാലൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...