45 മിനിറ്റ് കൊണ്ട് ലോണ്‍ അനുവദിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് എസ്.ബി.ഐ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ്​ 19 ​ന്റെ  പശ്ചാത്തലത്തില്‍ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയുടെ യോനോ പ്ലാറ്റ്​ഫോം വഴി 45 മിനിറ്റിനുള്ളില്‍ വായ്​പ അനുവദിക്കുമെന്ന വിവരം തെറ്റാ​ണന്ന്​ എസ്ബിഐ. ഉപയോക്താക്കള്‍ക്ക്​ 45 മിനിറ്റിനുള്ളില്‍ അഞ്ചു ലക്ഷം വരെ വായ്​പ ലഭ്യമാകുമെന്ന തരത്തിലാണ്​ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്​. 10.5 ശതമാനം പലിശ നിരക്കിലാകും വായ്​പകള്‍ ലഭ്യമാക്കുകയെന്നും ആറുമാസത്തിന്​ ശേഷം മാത്രമായിരിക്കും ഇ.എം.ഐ പിടിച്ചു തുടങ്ങുകയെന്നുമാണ്  പ്രചരിച്ച വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. യോനോ വഴി അടിയന്തര വായ്​പാ സഹായം ലഭിക്കുമെന്ന  ഈ വിവരം അതി​വേഗത്തില്‍ പ്രചരിച്ചു. എന്നാല്‍ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ ഇത്തരത്തില്‍ യാതൊരു വിധ സേവനങ്ങളും വാഗ്​ദാനം ചെയ്തിട്ടില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത വിശ്വസിക്കരുതെന്നും എസ്ബിഐ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...