സം​സ്ഥാ​ന​ത്ത് ഇ​ന്ന് 45,127 പേ​ർ​ക്കു കൂ​ടി മു​ൻ​ഗ​ണ​നാ റേഷൻ കാ​ർ​ഡ് ന​ൽ​കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​വ​രി​ൽ 45,127 പേ​ർ​ക്കു കൂ​ടി ഇ​ന്ന് മു​ൻ​ഗ​ണ​നാ കാ​ർ​ഡ് ന​ൽ​കും. 2023 ഒ​ക്ടോ​ബ​ർ 10 മു​ത​ൽ 30 വ​രെ ഓ​ൺ​ലൈ​നാ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ന​വ​കേ​ര​ള സ​ദ​സി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്. രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഈ ​സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​റ്റ ശേ​ഷം 39611 മ​ഞ്ഞ കാ​ർ​ഡു​ക​ളും(​എ​എ​വൈ) 3,28,175 പി​ങ്ക് കാ​ർ​ഡു​ക​ളും(​പി​എ​ച്ച്എ​ച്ച്) ഉ​ൾ​പ്പെ​ടെ 3,67,786 മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ ത​രം​മാ​റ്റി വി​ത​ര​ണം ചെ​യ്ത​താ​യി മ​ന്ത്രി വ്യക്തമാക്കി. ഇ​ന്ന് വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന കാ​ർ​ഡു​ക​ൾ കൂ​ടി ചേ​രു​ന്ന​തോ​ടെ വി​ത​ര​ണം ചെ​യ്ത ആ​കെ മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 4,12,913 ആ​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...